LATEST NEWS

Related Posts

NEWSKERALAകാൽനടയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച് കാർ നിർത്താതെ പോയി; വിമുക്തഭടൻ പിടിയിൽ

കാൽനടയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച് കാർ നിർത്താതെ പോയി; വിമുക്തഭടൻ പിടിയിൽ

പാലാ: കാൽനട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ ഡ്രൈവറെ പിടികൂടി. വിമുക്തഭടനായ എസ്ബിഐ ജീവനക്കാരൻ പൂഞ്ഞാർ തെക്കേക്കര പനച്ചിപ്പാറ നോബർട്ട് ജോർജ് വർക്കിയെയാണ് പൊലീസ് പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. പെൺകുട്ടിയുടെ കൈക്ക് പൊട്ടലുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് കാർ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് വാഹനം പിടിച്ചെടുത്തു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.